കമ്മ്യൂണിസ്റ്റ് നേതാവും.... പോളിയ് ബ്യൂറോ മെമ്പര്‍ ഉം ആയിരുന്ന.... തല മുതിര്‍ന്ന നേതാവ് ഇ.ബാലാനന്ദന് അന്തരിച്ചു..... അവസാനം ശ്വാസം വരെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാരന് ആയി ജീവിക്കാന്‍ സാധിച്ച അദ്ദേഹം ഇന്‍ ആധരഞ്ഞളികള് അര്‍പ്പിക്കുന്നു .......
Sunday, January 18, 2009
ഇന്നത്തെ കേരളത്തിലെ യും ഇന്ത്യലെയും സാഹചര്യങ്ങളും അത് ലോകത്തെയും ഇന്ത്യലെ ജനങ്ങളെ എങ്ങനെ ആണ് സ്വാധീനിക്കുക എന്നുള്ളതും .............. എന്റെ വീക്ഷനമിളുടെ ഇവിടെ പങ്കു വെയ്ക്കുന്നു.... കൂടെ എന്റെ അഭിപ്രായങ്ങളും......